മലബാര്‍ ഡവലപ്‌മെന്റ് ഫോറം റിയാദ് ഘടകം നിലവില്‍ വന്നു..
റിയാദ് :മലബാറിന്റെ സമഗ്ര വികസനത്തിന് ലോകമെമ്പാടുമുള്ള മലബാറുകാരെ ഒരുമിപ്പിച്ചു പ്രവര്‍ത്തിക്കുന്ന എം.ഡി.എഫിനു റിയാദ് ഘടകം രൂപീകരിച്ചു.
റിയാദിലെ സാമൂഹ്യ, രാഷ്ടിയ, സംസ്‌ക്കാരിക രംഗത്തെ മുഴുവന്‍ മലബാറുകാരുടെയും സംഘടന പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തിലാണ് യുണിറ്റ് രൂപീകരിച്ചത്.
യോഗം എം.ഡി, എഫ് അഡൈസറി ബോര്‍ഡ് ചെയര്‍മാന്‍ യു.എ നസീര്‍ (ന്യൂയോര്‍ക്ക് ) ഉദ്ഘാടനം ചെയ്തു.എം.ഡി.എഫ് പ്രസിഡന്റ് എസ് എ അബുബക്കറിന്റെ ആദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍
ജന:സെക്രട്ടറി അബ്ദുറഹിമാന്‍ ഇടക്കുനി ആമുഖ പ്രസംഗം നടത്തി.
രക്ഷാധികാരി ഗുലാം ഹുസൈന്‍ കൊളക്കാടന്‍,ട്രഷറര്‍ വി.പി സന്തോഷ് കുമാര്‍ വടകര, എം ഡി എഫ് നേതാക്കളായ സഹദ് പുറക്കാട് ,ഹാരിസ് കോസ് മോസ് ,ഒ.കെ. മന്‍സൂര്‍ ബേപ്പുര്‍,മുഹമ്മദ് അന്‍സാരികണ്ണൂര്‍ ,കരിം വളാഞ്ചേരി, വാഹിദ് കനഡ,റിയാദിലെ പ്രമുഖരായ അറബ്‌കോ രാമചന്ദ്രന്‍, അഷ്‌റഫ് വേങ്ങാട്, സി. പി. മുസ്തഫ, റസൂല്‍ സലാം ഇമ്പിച്ചി, അഡ്വ: ശരീഫ് വണ്ടൂര്‍,ലത്തീഫ് തെച്ചി, പ്രകാശ് കൊയിലാണ്ടി, ജലീല്‍ തിരൂര്‍, സലീം കളക്കര, റസാഖ് പൂക്കോട്ടും പാടം, നൗഷാദ് ചാക്കീരി, രാജന്‍ നിലമ്പുര്‍, സുഹൈര്‍ അമ്പലക്കണ്ടി, റാഫി തിരൂര്‍, ബശിഹാബ് മണ്ണാര്‍മല, ഷഹീര്‍ ചേവായൂര്‍, അനീഷ് ബാബു, സക്കീര്‍താഴെക്കോട്, അലി നെച്ചിയില്‍, റിനൂബ്, മോഹന്‍ദാസ് ഒഞ്ചിയം,എന്നിവര്‍ സംസാരിച്ചു.

എം ഡി എഫ് റിയാദ് ചാപ്റ്റര്‍ ഭാരവാഹികളായിഅറബ്‌കോ രാമചന്ദ്രന്‍(മുഖ്യ രക്ഷാധികാരി),
വി. കെ. റഫീഖ് ഹസന്‍ വെട്ടത്തൂര്‍( പ്രസിഡന്റ്)പി. വി. സലിഷ് മാസ്റ്റര്‍ വടകര(ജനറല്‍ സെക്രട്ടറി )എഞ്ചിനിയര്‍ റിനൂപ് മോഹന്‍ദാസ് ഒഞ്ചിയം(ഓര്‍ഗനൈസിംഗ് സെക്രട്ടറി)സലീം കളക്കര കോഴിക്കോട്(ട്രഷറര്‍)എന്നിവരെയും തിരഞ്ഞെടുത്തു. അഡ്വൈസറി ബോര്‍ഡ് ചെയര്‍മാനായി ഡോ:ടി.പി.മുഹമ്മദ് കണ്ണൂരിനെയും,
അഡ്വൈസറി ബോര്‍ഡ് അംഗങ്ങളായി സി. പി. മുസ്തഫ,
അഷറഫ് വേങ്ങാട്,റസൂല്‍ സലാം ഇമ്പിച്ചി,ഡോ:അബ്ദുല്‍ നാസര്‍. സി. പി. യു,അഡ്വ. ഷരീഫ് വണ്ടൂര്‍,കുഞ്ഞി കുമ്പള കാസറഗോഡ്,വൈസ് പ്രസിണ്ടണ്ടുമാരായി ബഷീര്‍ ചേലേമ്പ്ര, പ്രകാശ് കൊയിലാണ്ടി,
ചാക്കീരി നൗഷാദ്, അക്ബര്‍ വേങ്ങാട്,മുസ്തഫ മാസ്റ്റര്‍ മേലാറ്റുര്‍,
സിദ്ധീഖ് കല്ലു പറമ്പന്‍, മജീദ് പൂളക്കാടി, റസാഖ് പൂക്കോട്ടും പാടം,
ഫൈസല്‍ കോഴിക്കോട്, ഉമ്മര്‍ മുക്കം,
സലീം മടവൂര്‍, ടി. എസ്. സൈനുല്‍ ആബിദ് എന്നിവരെയും
സെക്രട്ടറിമാരായി രാജന്‍ നിലമ്പൂര്‍,
ഹരിദാസന്‍ നമ്പൂതിരി,ബഷീര്‍ പാലകുറ്റി,സാജു ജോര്‍ജ്,
റാഫി കൂട്ടായി,ഷഫീക് കൂടാളി. സുഹൈല്‍
കൊടുവള്ളി,റയാന്‍ ഫസ്‌ലുറഹ്മാന്‍,സുധീഷ് വേങ്ങര,
.എം. ശിഹാബ് മണ്ണാര്‍മല,സലീം വട്ടപ്പാറ,
കെ. കെ. അനീഷ് ബാബു .ഇ. പി. ഷഹീര്‍ അലി
എന്നിവരെയും 51 അംഗ എക്‌സിക്യൂട്ടിവിനെയും തിരഞ്ഞെടുത്തു.
വി. കെ.റഫീഖ് ഹസന്‍ വെട്ടത്തൂര്‍ സ്വാഗതവും പി. വി.സലിഷ് മാസ്റ്റര്‍ വടകര നന്ദിയും പറഞ്ഞു
0 Comments