ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തതിൽ വിശദീകരണവുമായി മന്ത്രി ശൈലജ
തിരുവനന്തപുരം: ആർഎസ്എസ് പരിപാടിയിൽ മന്ത്രി കെ.കെ.ശൈലജ പങ്കെടുത്തത് വിവാദമാകുന്നു. വിജ്ഞാൻ ഭാരതി നടത്തിയ ലോക ആയുർവേദിക് കോൺഗ്രസിന്‍റെ ചടങ്ങിലാണ് മന്ത്രി പങ്കെടുത്തത്. മറ്റു സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരെ ക്ഷണിച്ചിരുന്നുവെങ്കിലും പലരും ചടങ്ങിൽ പങ്കെടുത്തില്ല.

0 Comments