സൗദിയില്‍ഭര്‍ത്താവും കുഞ്ഞും മരിച്ചു. ഭാര്യ ഗുരുതാവസ്ഥയില്‍
ജിദ്ദ: മലയാളി നഴ്സിന്റെ കുഞ്ഞ് ദുരൂഹസാഹചര്യത്തില്‍ മരിച്ചതിനു പിന്നാലെ ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. ജിദ്ദ കിങ് അബ്ദുല്‍ അസീസ് യൂനിവേഴ്സിറ്റിയിലെ നഴ്സും ആലപ്പുഴ സ്വദേശിയുമായ അനീഷയുടെ ഭര്‍ത്താവ് ശ്രീജിത്ത് (30), ഏഴുമാസം പ്രായമുള്ള കുഞ്ഞ് എന്നിവരാണ് മരിച്ചത്. അനീഷ ആശുപത്രിയില്‍ ചികിത്സയിലാണ്.
ശ്രീജിത്തും കുഞ്ഞും മൂന്നു മാസം മുന്‍പാണ് വിസിറ്റിങ് വിസയില്‍ സൗദിയിലെത്തുന്നത്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുടുംബതര്‍ക്കമാണ് മരണത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം.
0 Comments