യു എ ഇ എക്സ്ചേഞ്ച് വിന്റർ പ്രൊമോഷന് തുടക്കം
ആഗോള പണമിടപാട് സ്ഥാപനമായ യു.എ.ഇ എക്‌സ്‌ചേഞ്ച് വിന്റര്‍ പ്രമോഷന് തുടക്ക്ം കുറിച്ചു.നംബര്‍ പതിനേഴിന് തുടങ്ങിയ പ്രമോഷന്‍ നാല്‍പ്പ്ത്തഞ്ച് ദിവസം നീണ്ടുനില്‍ക്കും.യു.എ.ഇയിലെ നൂറ്റമ്പതോളം ശാഖകള്‍ വഴി നടത്തുന്ന വിദേശ വിനിമയം,ബില്‍ പേയ്‌മെന്റ്.ഗോ ക്യാഷ് കാര്‍ഡ്,നാഷ്ണല്‍ ബോണ്ട് തുടങ്ങി എല്ലാ സേവനങ്ങളും വിന്റര്‍ പ്രമോഷനില്‍ ഉള്‍പ്പെടും.ദിവസവും നടക്കുന്ന നറുക്കെടുപ്പില്‍ പതിനായിരം ദിര്‍ഹം ലഭിക്കുന്ന വിജയിയെ യു.എ.ഇ എക്‌സ്‌ചേഞ്ച് ഫേസ് ബുക്ക് പേജിലൂടെ അറിയിക്കും.ഓരോ ആഴ്ച്ചയും നടക്കുന്ന വീക്ക്‌ലി ഡ്രോയില്‍ ഒരാള്‍ക്ക് ബി.എം ഡബ്ല്യു കാറും സമ്മാനമായി നല്‍കുന്നുണ്ടെന്ന് യു.എ.ി എക്‌സ്‌ചേഞ്ച് കണ്‍ണ്ട്രി ഹെഡ് അബ്ദുല്‍ കരീം അല്‍ കയ്യിദ് പറഞ്ഞു.പ്രമോഷന്‍ ഡിസംബര്‍ 30 നു അവസാനിക്കും
0 Comments