യു.എ.ഇയുടെ കന്നി ചൊവ്വാദൗത്യം വിജയകരം.
ദുബൈ: യു.എ.ഇയുടെ കന്നി ചൊവ്വാദൗത്യം വിജയകരം. ഇന്നു വൈകീട്ടാണ് യു.എ.ഇയുടെ പേടകമായ ഹോപ് ചൊവ്വയിലെത്തിയത്. ഇതോടെ ചൊവ്വാദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയ അഞ്ചാമത്തെ രാജ്യമായി യു.എ.ഇ. യു.എസ്, റഷ്യ, യൂറോപ്പ്, ഇന്ത്യ എന്നിവയാണ് ഇതിനു മുമ്പ് ചൊവ്വാദൗത്യം പൂര്‍ത്തിയാക്കിയത്. ഏഴു മാസം മുമ്പാണ് യു.എ.ഇ ഹോപ് വിക്ഷേപിച്ചത്. ചൊവ്വയിലെ അന്തരീക്ഷത്തെ കുറിച്ച് പഠിക്കുകയാണ് ലക്ഷ്യം….
0 Comments