ഇന്നലെ കേട്ട വാര്‍ത്ത ഒരു ഞെട്ടല്‍ ആയി ഇപ്പോഴും എന്നേ പിന്തുടരുന്നു. കേവലം 18 വയസ്സ് മാത്രം പ്രായമുള്ള ഉള്ള ആ ഓമനമുഖം.. ആരും ഒന്നു നോക്കി പോകും. എവിടെയാണ് നമുക്ക് തെറ്റു പറ്റിയത്..ആര്‍ക്കാണ് തെറ്റ് പറ്റിയത്..ആരാണിതിന് ഉത്തരവാദി.നമ്മുടെ മക്കള്‍ ഡോക്ടര്‍…
തുടർന്ന് വായിക്കുക