ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.
ന്യൂഡല്‍ഹി: . ക്രിക്കറ്റ് താരം രോഹിത് ശര്‍മ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരമോന്നത കായിക പുരസ്‌കാരമായ രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരത്തിന് അര്‍ഹരായി. ഗുസ്തി താരം വിനേഷ് ഫോഗാട്ട്, ടേബിള്‍ ടെന്നിസ് താരം
ബാത്ര, പരാലിമ്പിക് ഹൈജംപ് താരം മാരിയപ്പന്‍ തങ്കവേലു ,ഹോക്കി താരം എന്നിവരാണ് ഖേല്‍രത്‌ന പുരസ്‌കാരത്തിന് അര്‍ഹരായ മറ്റു താരങ്ങള്‍. ധ്യാന്‍ചന്ദ് പുരസ്‌കാരത്തിന് മലയാളിയായ ജിന്‍സി ഫിലിപ്പ് അര്‍ഹയായി.
കഴിഞ്ഞ വര്‍ഷം ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും തിളങ്ങാന്‍ രോഹിത്തിന് കഴിഞ്ഞിരുന്നു. ലോകകപ്പ് വേദിയിലും മിന്നും പ്രകടനമാണ് രോഹിത് കാഴ്ചവച്ചത്. ഏകദിന ഫോര്‍മാറ്റില്‍ 2019ല്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരവും രോഹിത്തായിരുന്നു. ഏഴ് സെഞ്ചുറി
ഉള്‍പ്പടെ 1490 റണ്‍സാണ് കഴിഞ്ഞ കലണ്ടര്‍ വര്‍ഷം ഏകദിനത്തില്‍ ഹിറ്റ്മാന്‍ സ്വന്തമാക്കിയത്. ഒരു കലണ്ടര്‍ വര്‍ഷം ഒരു താരം നേടുന്ന ഏറ്റവും കൂടുതല്‍ റണ്‍സും രോഹിത്തായിരുന്നു.
0 Comments