ശിഹാബുദ്ദീൻ ഇബ്നു ഹംസയുടെ ഹൃദയദർപ്പണം പ്രകാശനം ചെയ്തു.
പേജ് ഇന്ത്യ പ്രസിദ്ധീകരിച്ച ശിഹാബുദ്ദീൻ ഇബ്നു ഹംസയുടെ ഹൃദയദർപ്പണം എന്ന കവിതാസമാഹാരം ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ സുപ്രഭാതം എഡിറ്റർ നവാസ് പൂനൂർ, കവി മുരളി മംഗലത്തിന് നൽകി പ്രകാശനം ചെയ്തു.
ഇസ്‌മഈൽ മേലടി, പി ശിവപ്രസാദ്, ബഷീർ തിക്കോടി, ശ്രീകണ്ഠൻ കരിക്കകം, ഷാജി ഹനീഫ്, സാദിഖ് കാവിൽ, അനസ് മാള, അക്ബർ ലിപി എന്നിവർ പങ്കെടുത്തു.പുസ്തകം കെ എം സി സി ,z 4 സ്റ്റാളുകളിൽ ലഭിക്കും
0 Comments