നവോത്ഥാനം മാസികയുടെ സ്പെഷ്യൽ പതിപ്പിന്റെ പ്രകാശനം ഡോക്ടർ മറിയം അൽ ഷിനാസി നിർവഹിച്ചു.

ഷാർജ..ഷാർജ ഇന്റർനാഷണൽ പുസ്തക മേളയോടാനുബന്ധിച്ചു വചനം ബുക്സ് പുറത്തിറക്കിയ നവോത്ഥാനം മാസികയുടെ സ്പെഷ്യൽ പതിപ്പിന്റെ പ്രകാശനം യൂ എ ഇ സാഹിത്യകാരി ഡോക്ടർ മറിയം അൽ ഷിനാസി നിർവഹിച്ചു. പ്രേമൻ ഇല്ലത്ത്,ഗ്രന്ഥകാരൻഡോ ,എൻ പി ഹാഫിസ് മുഹമ്മദ്, അസോസിയേറ്റ് എഡിറ്റർ നവോത്ഥാനം സിദ്ദീഖ് കുറ്റിക്കാട്ടൂർ , ജറുസലേം യൂണിവേഴ്സിറ്റി മുൻ അധ്യാപകനും ഫ ലസ്തീൻ സാ ഹിത്യകാരനുമായ സമീർ അൽജുന്ദി. നവോത്ഥാനം എഡിറ്റർ അബ്ദു ശിവപുരം അക്ബർ, സ്മിത, പ്രോഗ്രാം കോ ഓഡിനേറ്റർ എന്നിവർ സംബന്ധിച്ചു

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar