ഉഷ ചന്ദ്രന്റെ യാത്ര വിവരണ ഗ്രന്ഥം ഖരീഫിലേക്കൊരു സഹസ്ര ദൂരം

ഷാർജ. ഉഷ ചന്ദ്രന്റെ യാത്ര വിവരണ ഗ്രന്ഥം ഖരീഫിലേക്കൊരു സഹസ്ര ദൂരം പ്രമുഖ സാമൂഹ്യ പ്രവർത്തകൻ അഷ്‌റഫ് താമരശ്ശേരി പ്രവാസി എഴുത്തുകാരി ഷീല പോളിന് നൽകി പ്രകാശനം ചെയ്തു . പുന്നക്കൻ മുഹമ്മദലിയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ഗീത മോഹൻകുമാർ ,വൈ എ റഹീം ,അമ്മാർ കിഴുപറമ്പ് ,മാതൃഭൂമിയുടെ ഇ. ടി. പ്രകാശൻ ,അക്ബർ ലിപി എന്നിവർ സംസാരിച്ചു .ഉഷ ചന്ദ്രന് പ്രവാസി മലയാളി തൂലികയുടെ ആദരം അമ്മാർ കിഴുപറമ്പും ലിപി അക്ബറും ചേർന്ന് കൈമാറി . സുഹൈൽ അരീക്കോട് ചടങ്ങ് നിയന്ത്രിച്ചു . ഉഷ ചന്ദ്രൻ നന്ദി പറഞ്ഞു , കോഴിക്കോട് ലിപി പബ്ലിക്കേഷൻ ആണ് പ്രസാധകർ.

ഉഷ ചന്ദ്രന് പ്രവാസി മലയാളി തൂലികയുടെ ആദരം അമ്മാർ കിഴുപറമ്പും ലിപി അക്ബറും ചേർന്ന് കൈമാറുന്നു.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar