ഇന്ത്യ

ഗൗരി ലങ്കേഷിനെ കൊലപ്പെടുത്താന്‍ആയുധം നല്‍കിയത് താനാണെന്ന്ഹിന്ദുയുവസേന പ്രവര്‍ത്തകന്‍

ബംഗളൂരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ കൊലപ്പെടുത്താന്‍ പ്രതികള്‍ക്ക് ആയുധം നല്‍കിയത് താനാണെന്ന് അറസ്റ്റിലായ ഹിന്ദുയുവസേന പ്രവര്‍ത്തകന്‍ നവീന്‍ കുമാര്‍ അന്വേഷണസംഘത്തിന് മൊഴി നല്‍കി. ആയുധം വാങ്ങിയവരുടെ പേര് അറിയില്ല. എന്നാല്‍ അവരെ കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയും. നാടന്‍ പിസ്റ്റള്‍ ഉപയോഗിക്കാന്‍…

തുടർന്ന് വായിക്കുക

ലെനിനിന്റെ പ്രതിമ ബിജെപി പ്രവര്‍ത്തകര്‍ തകര്‍ത്തു.

ന്യൂഡല്‍ഹി: ത്രിപുരയിലെ ബെലോണിയ നഗരത്തിലുള്ള ലെനിനിന്റെ പ്രതിമ ബിജെപി പ്രവര്‍ത്തകര്‍ തകര്‍ത്തു. ആഹ്ലാദപ്രകടനവുമായെത്തിയ ബിജെപി പ്രവര്‍ത്തകര്‍ ജെസിബി ഉപയോഗിച്ച് പ്രതിമ തകര്‍ക്കുകയായിരുന്നു. ഭാരത് മാതാ കി ജയ് വിളിച്ചുകൊണ്ടാണ് പ്രവര്‍ത്തകര്‍ പ്രതിമ തകര്‍ത്തത്. എന്നാല്‍, ലെനിന്‍ പ്രതിമ നീക്കം ചെയ്തത് പാര്‍ട്ടിപ്രവര്‍ത്തകരല്ലെന്നാണ്…

തുടർന്ന് വായിക്കുക

മാംസം വിതറി ആര്‍എസ്എസും ബിജെപിയും വര്‍ഗീയ കലാപം ഉണ്ടാക്കാന്‍ ശ്രമിക്കുന്നതായി മമതാ ബാനര്‍ജി

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ആരാധാനാലയങ്ങളിലും പരിസര പ്രദേശങ്ങളിലും രഹസ്യമായി മാംസം വിതറി ആര്‍എസ്എസും ബിജെപിയും വര്‍ഗീയ കലാപം ഉണ്ടാക്കാന്‍ ശ്രമിക്കുന്നതായി മുഖ്യമന്ത്രി മമതാ ബാനര്‍ജി. ചില ആളുകള്‍ക്ക് പണം നല്‍കി ക്ഷേത്രങ്ങളിലും പള്ളികളിലും മാംസം വിതറാനാണ് സംഘടനകള്‍ ശ്രമിക്കുന്നത്. ഇതിനു പിന്നില്‍ ഗൂഢാലോചനയുണ്ട്.രണ്ടു…

തുടർന്ന് വായിക്കുക

ഗാല്‍ മൊബൈല്‍ ; മോദിക്കായി നെതന്യാഹു നല്‍കുന്ന സമ്മാനം.

ജറുസലം: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നരേന്ദ്ര മോദിക്ക് നല്‍കുന്നത് വ്യത്യസ്തമായ സമ്മാനം. കടല്‍വെള്ളം ശുദ്ധീകരിക്കാന്‍ ശേഷിയുള്ള ഗാല്‍ മൊബൈല്‍ എന്ന ജീപ്പാണ് മോദിക്കായി നല്‍കുന്ന സമ്മാനം. ജനുവരി 14ന് ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുമ്പോഴാണ് നെതന്യാഹുവിന്റെ സമ്മാനം മോദിക്ക് കൈമാറുക. കഴിഞ്ഞ…

തുടർന്ന് വായിക്കുക

Page 21 of 21

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar