All for Joomla The Word of Web Design

പ്രവാസം

ശബരിമല സ്ത്രീപ്രവേശം.കേരളം കത്തുന്നു.

തുടർന്ന് വായിക്കുക

വിദേശ തൊഴിലാളികള്‍ക്ക് വൻ അവസരമൊരുക്കി ജപ്പാന്‍

ടോക്യോ: . മൂന്നു ലക്ഷത്തിലേറെ വിദേശികള്‍ക്ക് തൊഴിലവസരം സൃഷ്ടിക്കുന്നതിനായുള്ള പുതിയ നിയമം ജാപ്പൻ പാര്‍ലമെന്‍റ് അംഗീകരിച്ചു. അടുത്ത വര്‍ഷം ഏപ്രില്‍ മുതല്‍ നിയമം പ്രാബല്യത്തിൽ വരും. കൃഷി, നഴ്‌സിങ്, നിര്‍മാണം തുടങ്ങിയ മേഖലകളിലാണ് വിദേശികള്‍ക്ക് അവസരം ലഭിക്കുക. രാജ്യത്തെ തൊഴിലാളിക്ഷാമം പരിഹരിക്കാൻ…

തുടർന്ന് വായിക്കുക

ലുലു ഗ്രൂപ്പിന്റെ 157 ാമത് ഹൈപ്പര്‍മാര്‍ക്കറ്റ് ഷാര്‍ജ അല്‍ മജാസില്‍ പ്രവര്‍ത്തനമാരംഭിച്ചു.

ഷാര്‍ജ : ലുലു ഗ്രൂപ്പിന്റെ 157 ാമത് ഹൈപ്പര്‍മാര്‍ക്കറ്റ് ഷാര്‍ജ അല്‍ മജാസില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഷാര്‍ജയിലെ കിംഗ് ഫൈസല്‍ സ്റ്റ്രീറ്റിലെ അല്‍ ഖയ്യാല്‍ മസ്ജിദിന് എതിര്‍വശത്തായി ആരംഭിച്ച പുതിയ സ്ഥാപനം ് ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ പത്മശ്രീ എം.എ…

തുടർന്ന് വായിക്കുക

ഷീബ ഫാത്തിമ ഷാര്‍ജയില്‍ മരണപ്പെട്ടു.

ഷാര്‍ജ: പഴയങ്ങാടി മാടായി വാടിക്കല്‍ സ്വദേശിനിയായ ഷീബ ഫാത്തിമ(എട്ടുവയസ്സ്) ഷാര്‍ജയില്‍ മരണപ്പെട്ടു. വാടിക്കല്‍ മണ്ണന്‍ ഷൗക്കത്തിന്റെയും സഫീറയുടെയും മകളാണ്. ഷാര്‍ജാ ഗള്‍ഫ് ഏഷ്യ ഇംഗ്ലീഷ് സ്‌കൂളില്‍ ഗ്രേഡ് 2 വിദ്യാര്‍ഥിനിയാണ്. സഹോദരങ്ങള്‍: ഷെസിന്‍, ഷയാന്‍. അബുദാബി കല്യാശ്ശേരി മണ്ഡലം കെഎംസിസി പ്രസിഡന്റ് സാബിര്‍…

തുടർന്ന് വായിക്കുക

കോപ്പിയടിച്ചെന്ന് ആരോപിക്കപ്പെട്ട വിദ്യാര്‍ഥിനി തീവണ്ടിക്കു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു.

കൊല്ലം: കോപ്പിയടിച്ചെന്ന് ആരോപിക്കപ്പെട്ട വിദ്യാര്‍ഥിനി തീവണ്ടിക്കു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. കൊല്ലം ഫാത്തിമ കോളജിലെ ഒന്നാംവര്‍ഷ ഇഗ്ലീഷ് ബിരുദ വിദ്യാര്‍ഥിനി രാഖി കൃഷ്ണയാണ് മരിച്ചത്. കോളേജ് അധികൃതരുടെ മാനസിക പീഡനമാണ് ആത്മഹത്യയ്ക്ക് പിന്നിലെന്ന് ആരോപിച്ച് പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ അധ്യാപകരെ തടഞ്ഞുവച്ചു. കോളജില്‍…

തുടർന്ന് വായിക്കുക

ജിന്‍സണ്‍ ജോണ്‍സണ്‍ അര്‍ജ്ജുന തിളക്കത്തില്‍

ന്യൂഡല്‍ഹി: കോഴിക്കോട് ചക്കിട്ടപാറ സ്വദേശിയാണ് ജിന്‍സണ് അര്‍ജുന അവാര്‍ഡ്. ഏഷ്യന്‍ ഗെയിംസ് 1500 മീറ്ററില്‍ സ്വര്‍ണവും 800 മീറ്ററില്‍ വെള്ളിയും നേടിയ താരമാണ് ജിന്‍സണ്‍. ഏഷ്യന്‍ ഗെയിംസിലെ മിന്നുംപ്രകടനമാണ് ജിന്‍സണ് പുരസ്‌ക്കാരം ലഭിക്കാനുള്ള കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. വിവിധ ഏഷ്യന്‍ ഗ്രാന്റ് പ്രീകളില്‍…

തുടർന്ന് വായിക്കുക

ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം 70 കടന്നു. പ്രവാസികള്‍ക്കു ഗുണകരമാവും

മുംബൈ: ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് ഇടിവ്. ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം 70 കടന്നു. ഇന്നലെ 68.93ലായിരുന്നു ഓഹരി വിപണിയില്‍ വ്യാപാരം അവസാനിപ്പിച്ചത്. രാവിലെ വ്യാപാരം ആരംഭിക്കുമ്പോള്‍ 69.84 ആയിരുന്നുവെങ്കിലും 10.35ന് 70.07 വരെ എത്തി. എക്കാലത്തെയും വലിയ ഇടിവാണ്…

തുടർന്ന് വായിക്കുക

പ്രവാസി വോട്ടവകാശം ബി.ജെ.പിക്ക് തുണയാവുമോ.

:…..അമ്മാര്‍ കിഴുപറമ്പ്………….: വിദേശ ഇന്ത്യക്കാരുടെ നീണ്ട നാളത്തെ ആവശ്യങ്ങളിലൊന്നായിരുന്നു പ്രവാസികള്‍ക്ക് വോട്ടവകാശം എന്നത്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി ഇന്ത്യ ഭരിച്ച എല്ലാ സര്‍ക്കാറിനു മുന്നിലും പ്രവാസി ഭാരതീയര്‍ ഇക്കാര്യത്തിന്നായി മുറവിളി കൂട്ടിയിരുന്നു. എന്നാല്‍ ആതുര സേവന മേഖലയിലെ കോടീശ്വരനായ ഡോ.ഷംസീര്‍ വയലില്‍…

തുടർന്ന് വായിക്കുക

റാഫേല്‍ കരാര്‍ അഴിമതിയില്‍ പുതിയ തെളിവുകള്‍ പുറത്ത്. മോദി പുതിയ കുരുക്കില്‍

ന്യൂഡല്‍ഹി: റാഫേല്‍ കരാര്‍ അഴിമതിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മേദിയേയും കേന്ദ്ര സര്‍ക്കാറിനേയും പ്രതിരോധത്തിലാക്കുന്ന പുതിയ തെളിവുകള്‍ പുറത്ത്. കരാറില്‍ രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളെ ഒഴിവാക്കി അംബാനിയുടെ കമ്പനിക്ക് വിമാനം നിര്‍മ്മിക്കാനുള്ള കരാര്‍ നല്‍കുകയായിരുന്നു. ഇതില്‍ വന്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള…

തുടർന്ന് വായിക്കുക

മലദ്വാര രോഗങ്ങളും ആയുര്‍വ്വേദ ചികിത്സയും

നമ്മുടെ ഇപ്പോഴത്തെ ഭക്ഷണ രീതിയും വ്യായാമക്കുറവും നിരവധി രോഗങ്ങളെയാണ് ക്ഷണിച്ചു വരുത്തുന്നത്. ദഹന -വിസര്‍ജ്ജന പ്രക്രിയ ശരിയായി നടക്കാത്ത ശരീരത്തില്‍ ഉടലെടുക്കുന്ന രോഗങ്ങളില്‍ ഏറെയും മലദ്വാരത്തിലാണ് കേന്ദ്രീകരിക്കുന്നത്. നടക്കാനും ഇരിക്കാനും പറ്റാതെ ഇത്തരം രോഗികള്‍ക്ക് ജീവിതം വലിയ പ്രയാസമായി തീരുന്നു. ഇരുന്നുള്ള…

തുടർന്ന് വായിക്കുക

Page 1 of 3

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar