All for Joomla The Word of Web Design

ലോകം

കൊവിഡ് ബാധിതരുടെ എണ്ണം 47 ലക്ഷം പിന്നിട്ടു. മരണം മൂന്നേകാല്‍ ലക്ഷം കടന്നു.ലോകം അതിജാഗ്രതയില്‍

വാഷിങ്ടണ്‍: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 47 ലക്ഷം പിന്നിട്ടു. ഇതുവരെ 47,99,266 പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളതെന്നാണ് ഔദ്യോഗിക കണക്കുകള്‍. 3,16,519 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. 18,56,566 പേര്‍ ഇതുവരെ രോഗമുക്തി നേടി. ഏറ്റവുമധികം കൊവിഡ് നാശം വിതച്ച…

തുടർന്ന് വായിക്കുക

കൊറോണയ്ക്ക് ശമനമില്ല; ചൈനയില്‍ മരണസംഖ്യ 1000കടന്നു,

ബെയ്ജിങ്: ചൈനയില്‍ കൊറോണ വൈറസ് ബാധ അനിയന്ത്രിതമായി തുടരുന്നു. വൈറസ് ബാധിതരുടെ എണ്ണം ഓരോ ദിവസവും ക്രമാതീതമായി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ചൈനയില്‍ മരിച്ചവരുടെ എണ്ണം 1000 കടന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു. 40,171 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ചൈനയിലെ ദേശീയ ആരോഗ്യകമ്മീഷന്‍ റിപോര്‍ട്ട്…

തുടർന്ന് വായിക്കുക

യുക്രൈന്‍ വിമാനം തകര്‍ന്നത് ശത്രുവിമാനമെന്ന് തെറ്റിദ്ധരിച്ച് ഇറാന്‍ വെടിവെച്ചതിനാല്‍

തെഹ്റാന്‍:ഇറാഖിലെ അമേരിക്കന്‍ ക്യാമ്പുകള്‍ക്ക് നേരെ ഇറാന്‍ നട്ത്തിയ റോക്കറ്റ് ആക്രമണ വേളയില്‍ യുക്രൈന്‍ വിമാനം തകര്‍ന്നു വീണത് തങ്ങള്‍ക്ക് പറ്റിയ അബദ്ധമാണെന്ന് ഇറാന്‍. ഇറാഖിലെ ഇമാം ഖാംനഇ വിമാനത്താവളത്തില്‍ യുക്രയിന്‍ വിമാനം തകര്‍ന്നു വീണ് ജീവനക്കാര്‍ ഉള്‍പ്പെടെ 176 പേര്‍ കൊല്ലപ്പെട്ടിരുന്നു….

തുടർന്ന് വായിക്കുക

അമേരിക്കന്‍ താവളങ്ങള്‍ക്കെതിരെ ഇറാന്‍ മിസൈല്‍ ബോംബിട്ടു.

തെഹ്റാന്‍: പശ്ചിമേഷ്യയില്‍ ഭീതി നിറച്ച് യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്‍ മിസൈലാക്രമണം നടത്തി. നമ്മുടെ പൗരന്‍മാര്‍ക്കും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കുമെതിരേ ഭീരുത്വത്തോടെ ആക്രമണം നടത്തിയ അമേരിക്കന്‍ കേന്ദ്രങ്ങള്‍ക്കെതിരേ ഐക്യരാഷ്ട്രസഭയുടെ ചട്ടം 51 പ്രകാരം സ്വയം പ്രതിരോധ നടപടി കൈക്കൊണ്ടതെന്ന വിശദീകരണവുമായി ഇറാന്‍…

തുടർന്ന് വായിക്കുക

ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ്സ് തലവന് പകരം പുതിയ ആളെ നിയമിച്ചു ഇറാന്‍

തെഹ്റാന്‍: ബഗ്ദാദില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ്സ് തലവന് പകരം പുതിയ ആളെ നിയമിച്ചു ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ . റെവല്യൂഷണറി ഗാര്‍ഡ്സ് വിദേശ വിഭാഗം ഉപമേധാവി ഇസ്മാഈല്‍ ഖാനിയെ ആണ് ഇറാന്‍…

തുടർന്ന് വായിക്കുക

അമേരിക്കന്‍ മലയാളി യു.എ നസീറിനെ ലോക കേരളസഭയിലേക്ക് തെരഞ്ഞെടുത്തു.

യു.എ നസീറിനെ കേരള സര്‍ക്കാര്‍ രൂപീകരിച്ച ലോക കേരളസഭയിലേക്ക് തെരഞ്ഞെടുത്തു. തിരുവനന്തപുരം.പ്രമുഖ അമേരിക്കന്‍ മലയാളിയും അമേരിക്കയിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യവുമായ യു.എ നസീറിനെ കേരള സര്‍ക്കാര്‍ രൂപീകരിച്ച ലോക കേരളസഭയിലേക്ക് തെരഞ്ഞെടുത്തു. ലോക കേരളസഭയുടെ നിയമാവലി പ്രകാരം അംഗങ്ങളില്‍…

തുടർന്ന് വായിക്കുക

ഇന്ത്യയിലെ സമീപകാലസംഭവങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ-ഓപറേഷന്‍ (ഒ.ഐ.സി).

റിയാദ്: ഇന്ത്യന്‍ മുസ്ലിംകളെ ബാധിക്കുന്ന സമീപകാലസംഭവങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ-ഓപറേഷന്‍ (ഒഐസി). ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷത്തെ ബാധിക്കുന്ന പൗരത്വഭേദഗതി നിയമം, ദേശീയ പൗരത്വ രജിസ്റ്റര്‍, ബാബരി മസ്ജിദ് വിധി തുടങ്ങിയ സംഭവവികാസങ്ങള്‍ നിരന്തരം തങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്ന് ഒഐസി…

തുടർന്ന് വായിക്കുക

ട്രംപിനെ ജനപ്രതിനിധി സഭ ഇംപീച്ച് ചെയ്തു.

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ജനപ്രതിനിധി സഭ ഇംപീച്ച് ചെയ്തു. അധികാരം ദുര്‍വിനിയോഗം ചെയ്തുവെന്നാണ് ട്രംപിനെതിരേയുള്ള ആരോപണം. ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷമുള്ള സഭയില്‍ ട്രംപിനെതിരേ 230 ഉം അനുകൂലമായി 197 ഉം വോട്ടുകള്‍ ലഭിച്ചു. നാല്‍പ്പത്തിയഞ്ചാമത്തെ അമേരിക്കന്‍ പ്രസിഡന്റായ ട്രംപ്, ഇംപീച്ച്…

തുടർന്ന് വായിക്കുക

മനുഷ്യ ശരീരം വേവിച്ച് വില്‍ക്കാനൊരുങ്ങി റെസ്‌റ്റോറന്റ്.

ന്യൂയോര്‍ക്കിലെ ഒരു റെസ്റ്റോറന്റ് ആണ് മാനുഷ്യ ശരീരം മാംസമായി പാകം ചെയ്ത് വില്‍ക്കാന്‍ ഗവണ്‍മെന്റ് അംഗീകാരം തേടുന്നത്. ഈ വാര്‍ത്ത എത്രത്തോളം സത്യമെന്ന് ഉറപ്പിക്കാന്‍ കഴിയില്ലെങ്കിലും അത്തരത്തില്‍ ഒരു അനുമതിക്കായി നിരന്തര നിയമ പോരാട്ടത്തിലാണ് പ്രമുഖ പാചക വിദഗ്ധ. ന്യൂയോര്‍ക്ക് നഗരപരിധിക്കുള്ളില്‍…

തുടർന്ന് വായിക്കുക

അറബ് രാജ്യത്തെ ആദ്യ ഹൈന്ദവ ക്ഷേത്രത്തിന് അബുദാബിയില്‍ ശിലയിട്ടു.

അബൂദബി: അറബ് രാജ്യത്തെ ആദ്യ ഹൈന്ദവ ക്ഷേത്രത്തിന് അബുദാബിയില്‍ ശിലയിട്ടു.ആയിരക്കണക്കിന് ഇന്ത്യക്കാരായ ഭക്തരുടെ സാന്നിധ്യത്തിലാണ് ഹൈന്ദവ ക്ഷേത്രത്തിന് തറക്കല്ലിട്ടതു. കഴിഞ്ഞ വര്‍ഷം മോദി യുഎ ഇ സന്ദര്‍ശിച്ചപ്പോള്‍ അനുവദിച്ചതാണ് ഈ ക്ഷേത്ര നിര്‍മ്മാണത്തിനുള്ള അനുമതി. ബാപ്‌സ് സ്വാമിനാരായണ്‍ സന്‍സ്ഥയുടെ ആത്മീയാചാര്യന്‍ സ്വാമി…

തുടർന്ന് വായിക്കുക

Page 1 of 6

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar