സിനിമ

ജനങ്ങള്‍ നല്‍കുന്ന സ്‌നേഹമാണ് തന്റെ ഊര്‍ജ്ജം ; ഉഷാ ഉതുപ്പ്

ഷാര്‍ജ: സംഗീത ലോകത്ത് ജനങ്ങള്‍ നല്‍കുന്ന സ്‌നേഹമാണ് തന്റെ ജീവിതത്തിലുടനീളമുള്ള ഊര്‍ജ്ജമെന്ന് ഇന്ത്യന്‍ പോപ്പ് ഗായിക ഉഷാ ഉതുപ്പ് പറഞ്ഞു. പലരും ജീവിതത്തിലെ ബുദ്ധിമുട്ടുകളെക്കുറിച്ച് പറയാറുണ്ട്. എന്റെ ജീവിതത്തില്‍ സന്തോഷ നിമിഷങ്ങളെക്കുറിച്ച് മാത്രമെ ചിന്തിക്കാറുള്ളൂ. ജീവിതത്തെ ഉദാത്ത സംഗീതം പോലെ സുന്ദരമാക്കി…

തുടർന്ന് വായിക്കുക

സിനിമയില്‍ ശബ്ദകല ആഖ്യാനമായി മാറിയിരിക്കുന്നു; റസൂല്‍ പൂക്കുട്ടി

ഷാര്‍ജ: സിനിമയില്‍ ചിത്രങ്ങള്‍ക്കൊപ്പം ശബ്ദകല ആഖ്യാനമായി മാറിയിരിക്കുന്നതായി ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി. ഈ യാഥാര്‍ത്ഥ്യം സിനിമാ ലോകം അംഗീകരിച്ചിരിക്കുന്നു. ശബ്ദം ആഖ്യാനമാണെന്ന തിരിച്ചറിവില്‍ ഷാര്‍ജ ബുക്ക് അതോറിറ്റി നല്‍കിയ പുരസ്‌കാരം തന്റെ ടീമിന് സമര്‍പ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഷാര്‍ജ ബുക്ക്…

തുടർന്ന് വായിക്കുക

ഷാര്‍ജ പുസ്തകോത്സവത്തിന് ഉത്സവഛായ പകര്‍ന്ന് ഷാരൂഖ് ഖാന്‍

ദീപ്തമായ ജീവിത വിജയത്തിന് സത്യസന്ധതയുംസൗമ്യവും അനിവാര്യം: ഷാരൂഖ് ഖാന്‍ ഷാര്‍ജ: ദീപ്തവും സുന്ദരവുമായ ജീവിത വിജയത്തിന് ഹൃദയത്തില്‍ സത്യസന്ധതയും പെരുമാറ്റത്തില്‍ സൗമ്യവും കാത്തുസൂക്ഷിക്കണമെന്ന് ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ പറഞ്ഞു. ഈ രണ്ട് ഗുണങ്ങളും ഹൃദയത്തില്‍ സൂക്ഷിക്കാനും ജീവിതത്തില്‍ പകര്‍ത്താനും കഴിഞ്ഞാല്‍…

തുടർന്ന് വായിക്കുക

ഷാരൂഖ് ഖാൻ നവംബർ 11 ഷാർജ പുസ്തകമേളയിൽ

ഷാർജ ; ബോളിവുഡിലെ ഏറ്റവും ജനപ്രിയ നടനും ഇന്ത്യൻ സിനിമയുടെ മുഖവുമായ ഷാരൂഖ് ഖാൻ നവംബർ 11 വെള്ളിയാഴ്ച വൈകുന്നേരം 6:00 മണിക്ക് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ 41-ാം പതിപ്പിൽ പങ്കെടുക്കും. ഇന്ത്യയ്‌ക്ക് പുറമെ യൂറോപ്പ്, മിഡിൽ ഈസ്റ്റ്, അമേരിക്ക എന്നിവിടങ്ങളിൽ…

തുടർന്ന് വായിക്കുക

ഹലാല്‍ ലവ് സ്റ്റോറിയിലെ പെണ്ണുങ്ങള്‍…

പി എം എ ഗഫൂര്‍ഒന്ന്മതവിചാരങ്ങളുടെ ചരടുപൊട്ടിക്കാതെ തന്നെ കലയും സിനിമയും സംഗീതവുമടക്കമുള്ള എല്ലാ സര്‍ഗ്ഗാത്മക നനവുകളിലേക്കും പടരാന്‍ തൗഫീഖിന് ഊര്‍ജ്ജമായത് ആരാണെന്ന്, പത്രത്തിലേക്കയക്കുന്ന വിവാഹപ്പരസ്യത്തിന് ഉമ്മ പറഞ്ഞുകൊടുക്കുന്ന വാചകത്തിലുണ്ട്. ടെക്സ്റ്റ് ബുക്കിനു പകരം പ്രൊജക്റ്ററുമായി ക്ലാസിലേക്ക് കേറിവന്ന്, കുട്ടികള്‍ക്ക് ലോകത്തോളം വളരാന്‍…

തുടർന്ന് വായിക്കുക

അഡാര്‍ പഡാര്‍ ലുക്കില്‍ മമ്മൂട്ടി.

കഴിഞ്ഞ അഞ്ചാറു മാസമായി മമ്മൂട്ട അടക്കമുള്ള താരങ്ങള്‍ വീട്ടിലാണ്.കോറോണ എന്ന മഹാമാരിയുടെ ദുരിതം എല്ലാ മേഖലയിലും നാശം വിതച്ചപ്പോള്‍ സിനിമാ ശാലകളാണ് ആദ്യം അടച്ചു പൂട്ടിയത്. നൂറ്റമ്പത് ദിവസമായി വാപ്പിച്ചി പുറത്തിറങ്ങിയിട്ടെന്ന് ദുല്‍ക്കര്‍ തന്നെ സാക്ഷ്യപ്പെടുത്തുമ്പോള്‍ മമ്മൂട്ടി ആരാധകരെ നിരാശപ്പെടുത്താതെ രണ്ട്…

തുടർന്ന് വായിക്കുക

92ാമത് ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.

ലോസ് ആഞ്ചല്‍സ്: ഏഷ്യന്‍ ചിത്രം പാരസൈറ്റാണ് മികച്ച ചിത്രം. ആദ്യമായാണ് ഒരു ദക്ഷിണ കൊറിയന്‍ ചിത്രം ഓസ്‌കറില്‍ പുരസ്‌കാരം കരസ്ഥമാക്കുന്നത്. മികച്ച നടനുള്ള പുരസ്‌കാരം വാക്കിന്‍ ഫീനിക്സ് സ്വന്തമാക്കി. ജോക്കര്‍ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്‌കാരം. റെനി സെല്‍വഗര്‍(ജൂഡി) ആണ് മികച്ച…

തുടർന്ന് വായിക്കുക

വണ്‍…. മമ്മുട്ടി മുഖ്യമന്ത്രിയുടെ വേഷത്തില്‍

മമ്മുട്ടിയുടെ കരുത്തനായ മുഖ്യമന്ത്രി റിലീസിനൊരുങ്ങുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തതോടെ ആരാധകരുടെ ത്രില്‍ അതിരുകടന്നു. കേരള രാഷ്രീയത്തിന്റെ പുതിയ മുഖമായി എത്തുന്ന കടയ്ക്കല്‍ ചന്ദ്രന്റെ കഥ പറയുന്ന പുതിയ ചിത്രം വണ്ണിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് ആരാധകരെ ത്രില്ലടിപ്പിച്ച്…

തുടർന്ന് വായിക്കുക

റിമിടോമി വിവാഹമോചനത്തിന്നൊരുങ്ങുന്നതായി വാര്‍ത്ത

പതിനൊന്ന് വര്‍ഷത്തെ ദാമ്പത്യജീവിതത്തിനു തിരശീല വീഴ്ത്തി റിമിടോമി വിവാഹമോചനത്തിന്നൊരുങ്ങുന്നതായി വാര്‍ത്ത പരന്നത് ആരാധകരെ അമ്പരപ്പിച്ചു. പ്രശ്‌സത ഗായികയും ടെലിവിഷന്‍ അവതാരകയുമാ!യ റിമി ടോമി ഏറെ ആരാധകരുള്ള ടെലിവിഷന്‍ അവതാരകയും ഗായികയുമാണ്. ഏപ്രില്‍ പതിനാറിന് എറണാകുളം കുടുംബകോടതിയില്‍ റിമിയും ഭര്‍ത്താവും വിവാഹമോചന ഹര്‍ജി…

തുടർന്ന് വായിക്കുക

ഹസീന സുനീറിന്റെ,പ്രകാശന്റെ മെട്രോ മെയ് മൂന്നിന് തിയേറ്ററുകളില്‍.

നവാഗത സംവ്വിധായക ഹസീന സുനീറിന്റെ ചിത്രം പ്രകാശന്റെ മെട്രോ മെയ് മൂന്നിന് തിയേറ്ററുകളില്‍. നടനും പരസ്യസംവ്വിധായകനും കാസ്റ്റിംഗ് ഡയരക്ടറും ഡബ്ബ്വിംഗ് ആര്‍ട്ടിസ്റ്റുമായ ദിനേശ് പ്രഭാകര്‍ മുഖ്യ വേഷം കൈകാര്യം ചെയ്യുന്ന ഈ ചിത്രത്തെ താര സാന്നിദ്ധ്യമല്ല ശ്രദ്ധേയമാക്കുന്നത്. ഒരു മുസ്ലിം ചെറുപ്പക്കാരി…

തുടർന്ന് വായിക്കുക

Page 1 of 6

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar